2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

സ്ഥലം : പാങ്ങോട്

താലൂക്ക് : നെടുമങ്ങാട്

ജില്ല : തിരുവനന്തപുരം

വാർഡുകള്‍ : 19

ബ്ലോക്ക് പഞ്ചായത്ത് : വാമനപുരം

നിയമസഭ നിയോജകമണ്ഡലം : വാനമപുരം

ലോക്സഭ നിയോജക മണ്ഡലം : ആറ്റിങ്ങൽ

വില്ലേജ് : പാങ്ങോട്

ആകെ ജനസംഖ്യ (2011) : 29039 

വിസ്തീർണ്ണം : 32.32 ച.കീ.മീ