തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി 2026 സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം എന്നിവ സംഘടിപ്പിച്ചു.
സമഗ്ര ശുചിത്വ–മാലിന്യസംസ്‌കരണ ക്യാമ്പയിൻ

October 9, 2026

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "നിർമലം – പുതുയുഗ ശുചിത്വ കേരളം” കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ, ശുചിത്വ മിഷന്റെ ഏകോപനത്തോടെ നടപ്പാക്കുന്ന അഞ്ചുവർഷത്തെ സമഗ്ര ശുചിത്വ–മാലിന്യസംസ്‌കരണ ക്യാമ്പയിൻ തുടക്കമായി

2026 ഒക്ടോബർ 2-ന് ആരംഭിച്ച് 2031 മാർച്ച് 30-ന് സമ്പൂർണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലെത്തുകയാണ് ഉദ്ദേശ്യം. പദ്ധതി ഉദ്ഘാടനം ബഹു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സിമി പി നിർവഹിച്ചു.

Comprehensive sanitation and waste management campaign