തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി 2026 സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം എന്നിവ സംഘടിപ്പിച്ചു.
പാങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസ്

പാങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസ്

Pangode Grama Panchayat Office