കാഴ്ചപ്പാടും ദൌത്യവും
പാങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമ്പൂര്‍ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കിക്കൊണ്ടും ഗുണമേന്മ ലക്ഷ്യങ്ങള്‍ കാലികമായി പരിശോധിച്ചുകൊണ്ടും പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നടപ്പിലാക്കിക്കൊണ്ടും അവരുടെ പരിപൂര്‍ണ്ണ സംതൃപ്തിയും പഞ്ചായത്തിന്‍റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയും ഉറപ്പുവരുത്തിക്കൊണ്ടും ഗ്രാമപഞ്ചായത്തിനെ മാലിന്യവിമുക്തമാക്കി ആരോഗ്യമുള്ള ജനതയെ സൃഷ്ടിച്ചു ഒരു ജനസൗഹൃദ കാര്യാലയമായി മാറുകയാണ് പഞ്ചായത്തിന്‍റെ നയം.