തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി 2026 സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം എന്നിവ സംഘടിപ്പിച്ചു.
അറിയിപ്പ്

October 12, 2026

ഡീലിമിറ്റേഷൻ 2025 വാർഡ് വിഭജനത്തിന്റെ ഭാഗമായി പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിലെയും കെട്ടിട നമ്പറുകൾ പുതുതായി ക്രമീകരിച്ചിട്ടുള്ള വിവരം അറിയിക്കുന്നു.
മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടുള്ളവർക്ക് പുതിയ കെട്ടിട നമ്പർ മെസ്സേജ് ആയി ലഭിക്കുന്നതാണ്.