ലേല പരസ്യം June 22, 2026 കാഞ്ചിനട ഗവ.എൽ.പി.എസിലെ ഉപയോഗശുന്യമായ പഴയ കെട്ടിടം പൊളിച്ചുമാറ്റി പ്രസ്തുത സ്ഥലത്ത് നിന്നും നീക്കം ചെയ്യുന്നതിനുള്ള ലേലം 29.06.2026 ന് 11.30 എം.എം ന് . വിശദവിവരങ്ങള്‍ക്ക് ലേലനോട്ടീസ് കാണുക.